പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന പരിധിയായി 26.02.2001 ല്‍ രജിസ്റ്റര്‍ ചെയ്യുകയും 09.03.2001 ല്‍ വനിതാ ക്ഷേമപ്രവര്‍ത്തനങ്ങളായി ആരംഭിച്ച പറപ്പൂര്‍ പഞ്ചായത്ത് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എം610. കടന്നു വന്ന വീതികളില്‍ കാലത്തിന്റെ കണ്ണാടിപോലെ ഒരുപിടി ഓര്‍മ്മകള്‍... വളര്‍ച്ചയുടെ പടവുകളില്‍ പതറിപ്പോകാത്ത ചുവടുകള്‍... കൂടുതല്‍ വിവരങ്ങള്‍
.Happy Customers
Loans Approved
Completed Projects
Members