സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്വം ഉയര്‍ത്തുന്നതിനും സംഘത്തിന് കീഴിലുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലളിതമായ നടപടി ക്രമത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പ്രൊജക്റ്റിന് അനുസരിച്ച് 5 ലക്ഷം രൂപ വരെ വായ്പ നല്‍കിവരുന്നു 9% പലിശ നിരക്കില്‍ സര്‍ക്കാര്‍ സബ്സിഡിയില്‍.