സംഘത്തിന്റെ കീഴില്‍ ഉത്സവകാലങ്ങളില്‍ ക്രമാധീതമായ വിലക്കയറ്റം തടയുന്നതിന് സബ്സിഡി നിരക്കില്‍ പലവ്യഞ്ജന സാധനങ്ങള്‍ വന്‍വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് ഈ വിപണികളിലൂടെ സാധാരണ ജനങ്ങള്‍ക്ക് നല്‍കി വരുന്നു. സ്കൂള്‍ സീസണുകളില്‍ സ്കൂള്‍ മാര്‍ക്കറ്റുകളും നടത്തിവരുന്നു.