ഒരു നിശ്ചിത തുക പ്രതിമാസ തവണകളായി നിശ്ചിത കാലയളവില്‍ നിക്ഷേപിച്ച് കാലാവധിയെത്തുമ്പോള്‍ ലാഭം സഹിതം തിരിച്ചു നല്‍കുന്ന പദ്ധതി. കളക്ഷന്‍ ഏജന്റുമാര്‍ വീടുകളില്‍ വന്ന് തുക സമാഹരിക്കുന്നു. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ വിവിധ കാലാവധികളില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്.