Home | Services
സംഘത്തില്‍ മെമ്പര്‍മാരായവര്‍ക്ക് വളരെ ലളിതമായ വ്യവസ്ഥയില്‍ വ്യക്തിഗത വായ്പകള്‍ അനുവദിച്ചു വരുന്നു. രണ്ടു മെമ്പര്‍മാരുടെ ജാമ്യത്തിന്മേല്‍ 20000 രൂപ വരെ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കി വരുന്നു. ഇതിന് ഒരു വര്‍ഷകാലാവധിക്ക് 12% പലിശ നിരക്ക്.