ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുന്നതും ഉയര്‍ന്ന ലാഭം ഉറപ്പു വരുത്തുന്നതുമായ പദ്ധതി. നിക്ഷേപത്തിന്മേലുള്ള ലാഭം പ്രതിമാസമോ ത്രൈമാസികമായോ ലഭിക്കുന്നു. വാണിജ്യബാങ്കുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ലാഭാനിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം ലാഭം അതികം ലഭിക്കുന്നു.