Services

Services

Paris

മെമ്പേഴ്സ് ഗ്രൂപ്പ് ഡിപ്പോസിറ്റ്സ് (MGDS)

സംഘത്തില്‍ നല്ല ജന പങ്കാളിത്വമുള്ള പദ്ധതിയാണ് ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം. വിവിധയിനങ്ങളിലായി 2 ലക്ഷം രൂപ വരെയുള്ള ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം സംഘത്തില്‍ നടത്തിവരുന്നു. സാധാരണക്കാരനായ തൊഴിലാളികളുടെയും തൊഴിലെടുക്കുന്ന വനിതകളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതി. ‌ ‌

Top