Home | Services
കച്ചവടക്കാര്‍ക്കും കൈതൊഴില്‍കാര്‍ക്കും പ്രതിദിന വേതനം പറ്റുന്ന തൊഴിലാളികള്‍ക്കും ഏറെ അനുയോജ്യമായ പദ്ധതി. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി സംഘത്തിന്റെ ഏജന്റുമാര്‍ തുക സമാഹരിച്ച് പാസ്സ്ബൂക് നല്‍കുന്നു.