Services

Loans

Paris

സ്ഥിര നിക്ഷേപ വായ്പ (Term Deposit Loan)

സംഘത്തില്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ക്ക് സ്ഥിരനിക്ഷേപ ബോണ്ട്‌ ഈട് നല്‍കി അതിന്മേല്‍ 90% വരെ വായ്പ അനുവദിക്കുന്നു. സ്ഥിരനിക്ഷേപത്തിന്റെ അതേകാലയളവില്‍ വായ്പനല്‍കുന്ന ലളിതമായ വായ്പ പദ്ധതി. ‌ ‌

Top