Services

Loans

Paris

സ്വര്‍ണപണയ വായ്പകള്‍ (Gold Loan)

സംഘത്തിന്റെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വായ്പ നല്‍കുന്നു. ഒരു പവന് 15000 രൂപവരെ വായ്പ. ഒരു മെമ്പര്‍ക്ക് 4 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. 6 മാസകാലാവധിയില്‍ 11% പലിശ നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോടു കൂടി വായ്പ. ‌ ‌

Top