Services

Loans

Paris

ഭൂപണയ വായ്പകള്‍ (Mortgage Loans)

സ്വന്തമായി ഭൂമി ഉള്ളവര്‍ക്ക് 5 ലക്ഷം രൂപവരെ വായ്പ നല്‍കുന്നു. 60 ഗഡുക്കളായി മടക്കിഅടക്കത്തക്ക രീതിയില്‍ ലളിതമായ വ്യവസ്ഥയില്‍ 12% പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതി. പലിശ ദിവസബാക്കി നില്‍പിന് മാത്രം ഈടാക്കുന്നു. സര്‍ക്കാരിന്റെ റിസ്ക്‌ ഫണ്ട്‌ പദ്ധതി പരിരക്ഷ.

‌ ‌

Top